TOP NEWS| സ്വകാര്യ കമ്പനികളുടെ ബുദ്ധിമുട്ട് മനസിലാക്കി കേന്ദ്രസർക്കാർ; വാർഷിക യോഗം വിളിക്കാൻ കൂടുതൽ സമയം

0

ദില്ലി: രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് തങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ രണ്ട് മാസം കൂടി സമയം അനുവദിച്ചു. 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ജനറൽ ബോഡി യോഗം സെപ്തംബർ 30നകമായിരുന്നു വിളിച്ചുചേർക്കേണ്ടത്.

You might also like