TOP NEWS| ഹോട്ടലിലും ബാറിലും 50 ശതമാനം പേർക്ക് പ്രവേശനം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

0

നിബന്ധനകളോടെയാണ് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനും കഴിയുക. പ്രവേശനം 50 ശതമാനം പേർക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്സിനെടുക്കുകയും വേണം. എ.സി പ്രവർത്തിപ്പിക്കാനും പാടില്ല. ഇൻഡോർ സ്‌റ്റേഡിയം, നീന്തൽകുളം എന്നിവ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ തിയേറ്റർ തുറക്കുന്നതിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും പറഞ്ഞു.

You might also like