TOP NEWS| മതം തോറ്റു; ഭാര്യമാർ പരസ്പരം വൃക്ക നൽകി; ഭർത്താക്കൻമാരെ കാത്തു
ഭർത്താക്കൻമാരുടെ ജീവൻ രക്ഷിക്കാൻ പരസ്പരം വൃക്ക ദാനം ചെയ്യാൻ തയാറായി മുന്നോട്ടുവന്നിരിക്കുകയാണ് ഈ ദമ്പതികൾ. ഡെറാഡൂൺ സ്വദേശികളായ ഹിന്ദു–മുസ്ലിം കുടുംബങ്ങളാണ് ഇത്തരത്തിൽ പരസ്പരം വൃക്ക കൈമാറിയത്.. ഇരുവരുടെയും ഭർത്താക്കൻമാർക്ക് വൃക്ക മാറ്റിവയ്ക്കൽ അത്യാവശ്യമായതോടെയാണ് പരസ്പരം സഹായിക്കാൻ ഇരുവരും തയാറായത്.