TOP NEWS| ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഇന്ത്യയില്‍

0

രാജ്യം വലിയ വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. നിരത്തുകളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷനും ഇന്ത്യയില്‍ ഒരുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍ പ്രദേശിലെ ലാഹുൽ-സ്പ്തി ജില്ലയിലെ കാസയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷന്‍ സജ്ജീകരിച്ചിട്ടുള്ളെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു. 500 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍റെ ഉദ്ഘാടനം കഴിഞ്ഞദിവസം നടന്നു.

You might also like