TOP NEWS|60000 പോയിന്റ് അവസാനമല്ല, തുടക്കം മാത്രം: ബിഎസ്ഇ സിഇഒ ആശിഷ് ചൗഹാൻ

0

ദില്ലി: സെന്‍സെക്‌സ് (sensex) ഓഹരി സൂചിക (Share) 60000 പോയിന്റ് എന്ന നാഴികക്കല്ല് ചരിത്രത്തിലാദ്യമായി കടന്നത് രണ്ട് ദിവസം മുന്‍പാണ്. 30 ലിസ്റ്റഡ് ഓഹരികളുള്ള ബിഎസ്ഇ ഇന്റക്‌സ് പതിനായിരം പോയിന്റ് നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ്. ജനുവരിയില്‍ 50000 കടന്ന ശേഷം സെപ്തംബറിലാണ് ഓഹരി സൂചിക 60000 കടന്നത്.

You might also like