TOP NEWS|ഡീസൽ വില വീണ്ടും കൂട്ടി; വില വര്‍ധിപ്പിച്ചത് നാല് ദിവസത്തിനിടെ മൂന്നാം തവണ

0

രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർധന. 26 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. കോഴിക്കോട് ഡീസൽ വില ലിറ്ററിന് 94 രൂപ 72 പൈസയാണ്. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസൽ വില കൂട്ടുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല.

You might also like