കര്‍ണാടക അതിര്‍ത്തിയില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടി തള്ളി
കൊച്ചി: കര്‍ണാടക അതിര്‍ത്തിയില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടി തള്ളി. വിഷയം കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജികള്‍ തള്ളിയത്.