TOP NEWS| ഖത്തറിൽ 50 വയസുള്ളവർക്കും ഇനി കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ്

0

അമ്പത് വയസ്സിന്​ മുകളിൽ പ്രായമുള്ളവർക്കും ഇനി കോവിഡ്​ വാക്​സിൻെറ ബൂസ്​റ്റർ ഡോസ്​ സ്വീകരിക്കാമെന്ന്​ ഖത്തർ ആരോഗ്യ മന്ത്രാലയം. ഈ വിഭഗാത്തിൽ ഉൾപ്പെടുന്ന രണ്ടാം ഡോസ്​ സ്വീകരിച്ച്​ എട്ടുമാസം പൂർത്തിയായവർക്ക്​ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ബൂസ്​റ്റർ ഡോസിനായി വൈകാതെ ക്ഷണം ലഭിച്ചുതുടങ്ങുമെന്ന്​ അധികൃതർ അറിയിച്ചു.

You might also like