TOP NEWS| ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള ഇറക്കുമതി വര്‍ധിച്ചു

0

ഖത്തറുമായി അടുത്തതോടെ സൗദിയിലേക്കുള്ള വിവിധ ഇറക്കുമതി വര്‍ധിച്ചതായി സൗദി സ്റ്റാറ്റിറ്റ്ക്‌സ് അതോറിറ്റുയുടെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യുഎഇയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നുമുള്ള ഇറക്കുമതി ഇടിയുകയും ചെയ്തു. ഈ സ്ഥാനത്ത് ഒമാനില്‍ നിന്നുള്ള ഇറക്കുമതി കൂടുകയും ചെയ്തു.

You might also like