TOP NEWS| ക്ലാസില്‍ 20 മുതല്‍ 30 കുട്ടികള്‍ വരെ, സ്കൂള്‍ തുറക്കല്‍; സര്‍ക്കാര്‍ നിര്‍ദേശം
ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളും 10,12 ക്ലാസ്സുകളും നവംബര്‍ ഒന്നിന് ആരംഭിക്കും. ഇതിനായുള്ള മാർഗരേഖ ഇതര വകുപ്പുകളുമായി ചർച്ച പൂർത്തിയാത്തി ഒക്ടോബര്‍ അഞ്ചിന് പുറത്തിറക്കും. രക്ഷിതാക്കള്‍, സ്റ്റാഫ് അംഗങ്ങള്‍, പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ യോഗം ചേരും.