TOP NEWS| പ്രണയമാണ് വലുത്! 14 ലക്ഷം ഡോളർ വേണ്ടെന്ന് വെച്ച് രാജകുമാരി; ആസ്തി മുഴുവൻ രാജകുടുംബത്തിന് നൽകി

0

ടോക്യോ: പ്രണയത്തിന് (Love) വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് അധികവും. ശക്തമായ പ്രണയബന്ധത്തിന് മതമോ ജാതിയോ സമ്പത്തോ വർണമോ തടസമല്ല. അത് തന്നെയാണ് ജപ്പാനിലെ (Japan) രാജകുമാരി മാകോയുടെ (Princess Mako) ഉറച്ച തീരുമാനത്തിന് പിന്നിലുമുള്ളത്. ജപ്പാനിലെ ഭരണാധികാരിയായ എംപറർ നറുഹിതോയുടെ (Emperor Naruhito) സഹോദരപുത്രിയാണ് തന്റെ ആസ്തി മുഴുവനും രാജകുടുംബത്തിന് നൽകിയത്. അതും തന്റെ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി മാത്രം.

You might also like