TOP NEWS| ശസ്ത്രക്രിയക്കിടെ കരഞ്ഞതിന് പണം ഈടാക്കി; ബില്ലിന്‍റെ ചിത്രം പങ്കുവച്ച് യുവതി; വൈറലായി പോസ്റ്റ്
ശസ്ത്രക്രിയക്കിടെ കരഞ്ഞതിന് (crying) ആശുപത്രി അധികൃതര്‍ പണമീടാക്കിയെന്ന പരാതിയുമായി യുവതി. യുഎസ് സ്വദേശിയായ മിഡ്ജ് (Midge) എന്ന യുവതിയാണ് ശരീരത്തിലെ മറുക് നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ (mole removal procedure) കരഞ്ഞതിന് ആശുപത്രി അധികൃതര്‍ പണമീടാക്കിയെന്ന പരാതിയുമായി രംഗത്തെത്തിയത്.