TOP BREAKING NEWS| ദൈവസഭയിൽ 500ഓളം സുവിശേഷവിരോധികളുടെ ആക്രമണം, വിശ്വാസികളെ അടിച്ച് ഉപകരണങ്ങൾ നശിപ്പിച്ചു; 21 കാരൻ ഗുരുതരാവസ്ഥയിൽ

0

സൊനാലി: ഉത്തരാഖണ്ഡ് സൊനാലി നഗറിൽ ഇന്ന് ഞായറാഴ്ച സർവീസിൽ ഏകദേശം അഞ്ഞൂറോളം മതഭ്രാന്തന്മാർ ആലയത്തിൽ കയറി വിശ്വാസികളെ അടിക്കുകയും ആലയത്തിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ 21 വയസ്സുള്ള ഒരു ആൺകുട്ടി ഗുരുതരാവസ്ഥയിലാണ്. പാസ്‌റ്റർ എസ് എൻ.നാഥാനിയേൽ സിംഗിനെയും അറസ്റ്റ് ചെയ്തു. ഇപ്പോൾ അവർ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനായ റൂർക്കിയിലാണ്

You might also like