TOP NEWS| ഖത്തറില്‍ ക്വാറന്റൈന്‍ ഇളവുകള്‍; സന്ദര്‍ശക വിസയില്‍ കുട്ടികള്‍ക്കും പ്രവേശനം

0

ഖത്തറില്‍ കൂടുതല്‍ ക്വാറന്റൈന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് വാക്സിന്‍ എടുത്തവര്‍ക്കും ഇനി രണ്ട് ദിവസത്തെ ക്വാറന്റൈന്‍ വേണം. 11 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കൊപ്പം വാക്സിന്‍ എടുത്ത രക്ഷിതാവ് നിര്‍ബന്ധമാണ്. വാക്സിന്‍ എടുക്കാത്ത 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍ വേണം. സന്ദര്‍ശക വിസക്കാര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.

You might also like