TOP NEWS| ഫ്രഞ്ച് കത്തോലിക്കാ സഭയിൽ ആയിരക്കണക്കിന് ബാലപീഡകർ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

0

ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡനത്തിൻരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. 1950നു ശേഷം സഭയ്ക്കു കീഴിൽ ആയിരക്കണക്കിനു ബാലപീഡകരാണ് പുരോഹിതരായും മറ്റു പദവികളിലുമുണ്ടായിരുന്നതെന്നാണ് വെളിപ്പെടുത്തൽ. നാളെ പുറത്തുവരാനിരിക്കുന്ന സ്വതന്ത്ര അന്വഷണ കമ്മീഷൻ റിപ്പോർട്ടിലാണ് ഫ്രഞ്ച് കത്തോലിക്കാ സഭയ്ക്കകത്തെ ബാലപീഡന പരമ്പരകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുള്ളതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

You might also like