TOP NEWS| ഒരു മാസം ഫേസ്ബുക്ക് നടപടിയെടുത്തത് 3.2 കോടി പോസ്റ്റിനെതിരെ
സാമൂഹിക മാധ്യമ ഭീമന്മാരായ ഫേസ്ബുക്ക് ഒരു മാസത്തിൽ മാത്രം നടപടിയെടുത്തത് 3.2 കോടി പോസ്റ്റുകൾക്കെതിരെ. ഫേസ്ബുക്ക് പുറത്തുവിട്ട 2021 ആഗസ്തിലെ കപ്ലൈൻഡ്‌സ് റിപ്പോർട്ടാണ് വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെ നടപടിയെടുത്ത കാര്യം വ്യക്തമാക്കിയത്.