TOP NEWS| സെമി കണ്ടക്ടര്‍ ക്ഷാമം; സ്മാര്‍ട്‌ഫോണുകളുടെ വില വര്‍ധിച്ചേക്കും

0

ആഗോളതലത്തില്‍ സാങ്കേതിക രംഗം നേരിടുന്ന സെമി കണ്ടക്ടര്‍ ക്ഷാമം കാര്‍ നിര്‍മാണം ഉള്‍പ്പടെയുള്ള നിരവധി മേഖലകളെ പ്രതിസന്ധിയിലാക്കിയപ്പോഴും സ്മാര്‍ട്‌ഫോണ്‍ വിപണി  പിടിച്ചുനിന്നു. എന്നാല്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണരംഗത്തും താമസിയാതെ സ്ഥിതി വഷളാവുമെന്ന് കൗണ്ടര്‍ പോയിന്‍റ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷാമം രൂക്ഷമായാല്‍ സ്മാര്‍ട്‌ഫോണുകളുടെ വില വര്‍ധിച്ചേക്കും

You might also like