TOP NEWS| ഡൽഹിയിലെ ആരാധനാലയങ്ങളിൽ പ്രവേശന അനുമതി; ആൾക്കൂട്ടം പാടില്ലെന്ന് ദുരന്തനിവാരണസമിതി

0

അഞ്ചുമാസത്തെ അടച്ചിടലിനുശേഷം ഡൽഹിയിലെ ആരാധനാലയങ്ങളിൽ പ്രവേശന അനുമതി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സാധിക്കൂ. നേരത്തേ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിച്ചിരുന്നെങ്കിലും വിശ്വാസികൾക്കു സന്ദർശനം വിലക്കിയിരുന്നു.

You might also like