TOP NEWS| പ്രമുഖരുടെ നികുതി വെട്ടിപ്പ്; പാന്‍ഡോറ പേപ്പറുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

0

പ്രമുഖരുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിക്കും. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഫിനാൻഷ്യൽ ഇന്റലിജൻസ് വിഭാഗം, ആർ.ബി.ഐ എന്നീ ഏജൻസികളും സംഘത്തിലുണ്ടാകും. 

You might also like