TOP NEWS| കർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി; ബിഷപ്പുമാർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

0

ബംഗളുരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുന്നുവെന്ന് അഭ്യുഹം നിലനില്കുമ്പോൾ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയെ സന്ദർശിച്ച് ബിഷപ്പുമാർ.
മതപരിവർത്തനം തടയുന്ന നിയമത്തിലുള്ള ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനാണ് സന്ദർശനം. സംസ്ഥാനത്ത് നിർബൻധിത മതപരിവർത്തനം നടത്തുന്നുവെന്ന വാർത്തകളെ ബംഗളുരു ആർച്ച് ബിഷപ് റവ. പീറ്റർ മെക്കഡേ നിഷേധിച്ചു.
ഒരോ ബിഷപ്പുമാരുടെ കീഴിൽ നൂറുകണക്കിന് സ്കൂളുകളും കോളേജുകളും ആശുപത്രികളും നടത്തുന്നുണ്ടെന്നും ഒരു വിദ്യാർത്ഥിയോട് പോലും മതം മാറാൻ നിർദേശിചിട്ടില്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു. തന്റെ അമ്മയെ ക്രിസ്ത്യൻ മിഷനറിമാർ മതം മാറ്റിയെന്ന് ആരോപിച്ച് ബി.ജെ.പി എംഎൽഎ എ.ഗുളിപ്പാട്ടി ശേഖർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.കർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി; മതപരിവർത്തനം നിഷേധിച്ച് ബിഷപ്പുമാർ മുഖ്യമന്ത്രിയെ കണ്ടു
ബംഗളുരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുന്നുവെന്ന് അഭ്യുഹം നിലനില്കുമ്പോൾ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയെ സന്ദർശിച്ച് ബിഷപ്പുമാർ.
മതപരിവർത്തനം തടയുന്ന നിയമത്തിലുള്ള ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനാണ് സന്ദർശനം. സംസ്ഥാനത്ത് നിർബൻധിത മതപരിവർത്തനം നടത്തുന്നുവെന്ന വാർത്തകളെ ബംഗളുരു ആർച്ച് ബിഷപ് റവ. പീറ്റർ മെക്കഡേ നിഷേധിച്ചു.
ഒരോ ബിഷപ്പുമാരുടെ കീഴിൽ നൂറുകണക്കിന് സ്കൂളുകളും കോളേജുകളും ആശുപത്രികളും നടത്തുന്നുണ്ടെന്നും ഒരു വിദ്യാർത്ഥിയോട് പോലും മതം മാറാൻ നിർദേശിചിട്ടില്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു. തന്റെ അമ്മയെ ക്രിസ്ത്യൻ മിഷനറിമാർ മതം മാറ്റിയെന്ന് ആരോപിച്ച് ബി.ജെ.പി എംഎൽഎ എ.ഗുളിപ്പാട്ടി ശേഖർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

You might also like