TOP NEWS| ശക്തിയാർജിച്ച് ന്യൂനമർദം; അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴ ശക്തമാകാന്‍ കാരണം.