TOP NEWS| കോവിഡ് മരണപ്പട്ടികയിൽ ഉള്‍പ്പെടാതെ 25,000ത്തിലേറെപ്പേർ: പ്രതിപക്ഷം

0

സംസ്ഥാനത്ത് ജൂണ്‍ പതിനാറിന് മുമ്പ് ഇരുപത്തയ്യായിരത്തിലേറെപ്പേര്‍ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷം. ചില ഉദ്യോഗസ്ഥര്‍ കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ഹൈജാക്ക് ചെയ്തുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. അര്‍ഹതപ്പെട്ട ആര്‍ക്കും ധനസഹായം നഷ്ടമാകില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.

You might also like