TOP NEWS| കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ…

0

ഇന്ത്യയില്‍ ആഞ്ഞടിച്ച കോവിഡിന്‍റെ രണ്ടാം തരംഗത്തിനു ശേഷം ഇനിയൊരു മൂന്നാം തരംഗത്തിനു സാധ്യതയുണ്ടോ എന്നാണ് ഇന്ന് എല്ലാവരുടേയും ചോദ്യം. ആദ്യ തരംഗത്തെ അപേക്ഷിച്ച് മരണങ്ങളുടെയും അണുബാധകളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവായിരുന്നു രണ്ടാം തരംഗത്തിലുണ്ടായത്. പതുക്കെ പതുക്കെ രാജ്യത്ത് കോവിഡ് കണക്കുകളില്‍ കുറവ് വരുകയും വാക്സിനേഷന്‍ ഡ്രൈവുകള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. എന്നാല്‍ മൂന്നാം തരംഗത്തിന്‍റെ വരവ് ആളുകളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

You might also like