പ്ലസ് വൺ: നിയമസഭയിൽ വീണ്ടും ബഹളം; 23ന് ശേഷം പരിഹാരമെന്ന് മന്ത്രി

0

തിരുവനന്തപുരം ∙ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കു പോലും പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതു ചൂണ്ടിക്കാട്ടി നിയമസഭയിൽ വീണ്ടും വാഗ്വാദവും പ്രതിപക്ഷ വോക്കൗട്ടും. 23 ന് ശേഷം ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല.

You might also like