അഫ്ഗാൻ: ജി 20 ഉച്ചകോടിയിൽ ഇന്ന് മോദി പ്രസംഗിക്കും

0

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച ജി 20 രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും. അധ്യക്ഷത വഹിക്കുന്ന ഇറ്റലിയുടെ ക്ഷണമനുസരിച്ച് മോദി വെർച്വലായി യോഗത്തിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

You might also like