TOP NEWS| കൽക്കരി: യുപി അടക്കം കൂടുതൽ സംസ്ഥാനങ്ങൾ പ്രതിസന്ധിയിൽ; ക്ഷാമമില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

0

ദില്ലി: കൽക്കരി ക്ഷാമത്തെ (Coal Scarcity) തുടർന്നുണ്ടായ വൈദ്യുതി  പ്രതിസന്ധി (Power Crisis) കൂടൂതൽ സംസ്ഥാനങ്ങളിലേക്ക്. ദില്ലിയിൽ (Delhi)  പ്രതിസന്ധിയുണ്ടെന്ന്  വൈദ്യൂതി മന്ത്രി സത്യേന്ദ്ര ജെയിൻ (Minister Sathyendra Jain) പറഞ്ഞു.  പ്രതിസന്ധി ചർച്ച ചെയ്യാൻ യുപി സർക്കാർ (UP Govt) അടിയന്തര യോഗം (Emergency meeting) വിളിച്ചു. കൽക്കരി വിതരണം (Coal distribution) മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിച്ചെന്ന് കോൾ ഇന്ത്യ (Coal India) വ്യക്തമാക്കി.

You might also like