TOP NEWS| അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ; മാനം തെളിഞ്ഞാൽ കാണാം

0

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) ഒക്ടോബർ 20 വരെ കേരളത്തിൽ നിന്നും ദൃശ്യമാകും. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ വ്യാഴാഴ്ച വൈകിട്ട് 6.45ന് നിലയം കടന്ന് പോകുന്നത് കാണാം. പരമാവധി മൂന്ന് മിനുട്ട് നേരത്തേക്ക് മാത്രമേ നിലയം കാണാനാവൂ. ശനിയാഴ്ച വൈകിട്ട് 5.37 മുതൽ ആറ് മിനുട്ട് വരെ കാണാൻ  പറ്റും. തിങ്കളാഴ്ചയും അൽപ്പനേരം അധികം ലഭിക്കും. 

You might also like