കൊല്‍ക്കൊത്ത ഫൈനലില്‍; ഡല്‍ഹിയ്‌ക്കെതിരേ മൂന്നു വിക്കറ്റ് വിജയം

0

ആവേശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി കൊല്‍ക്കൊത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്‍ 2021 ഫൈനലില്‍.  അവസാന നിമിഷം വരെ നീണ്ട ഉദ്വേഗ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്നു വിക്കറ്റിന് കൊല്‍ക്കൊത്ത കീഴടക്കി.  രണ്ടാം സെമിയില്‍ ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറിലെ അഞ്ചാം പന്തില്‍ കൊല്‍ക്കൊത്ത നേടിയെടുത്തു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കൊല്‍ക്കത്തയുടെ എതിരാളി.

You might also like