TOP NEWS| സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം; ഉത്തരവിൽ വ്യക്തത വരുത്തി സർക്കാർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ (government employees) വർക്ക് ഫ്രം ഹോം (work from home) ഉത്തരവിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ. കഴിഞ്ഞ ഓഗസ്റ്റ് നാല് വരെ മാത്രമേ വർക്ക് ഫ്രം ഹോം ഉണ്ടായിരുന്നുളളൂ. അതിനുശേഷം എല്ലാ വകുപ്പിലും 100% ഹാജർ പാലിക്കണവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.