TOP NEWS| സിറിയയിലേക്ക് ‘ആടുമേയ്ക്കാന്‍’ പോയവരിപ്പോള്‍ സ്വയം ശപിച്ച് ഈ അവസ്ഥയിലാണ്

0

സിറിയ-ടര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള മരുഭൂമിയിലാണ് ആ ക്യാമ്പുകള്‍. ഇരുമ്പു കമ്പികള്‍ കൊണ്ട് അതിരിട്ട ക്യാമ്പുകളിലോരോന്നിലും സ്ത്രീകളും കുട്ടികളുമാണ്. ചുറ്റിലും സായുധ കാവല്‍ക്കാര്‍.  ഐസിസില്‍ ചേരാനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിയ പുരുഷന്‍മാര്‍ ഒപ്പം കൊണ്ടുവന്ന കുടുംബാംഗങ്ങളാണ് കൊടും ദുരിതങ്ങള്‍ക്കിടയില്‍ ഇവിടെ കഴിയുന്നത്. 

You might also like