TOP NEWS| എ.എ റഹീമിനെതിരെ വ്യാജപ്രചാരണം: അധ്യാപിക അറസ്റ്റിൽ; ഇല്ലെന്ന് എഫ്.ബി പോസ്റ്റ്

0

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ കല്ലറ സ്വദേശിനിയായ സ്‌കൂൾ അധ്യാപിക അറസ്റ്റിൽ. മോൻസൺ മാവുങ്കലുമായി റഹീമിന് അടുപ്പം ഉണ്ടെന്ന രീതിയിൽ ചിത്രം പ്രചരിപ്പിച്ച പ്രിയ വിനോദാണ് അറസ്റ്റിലായത്. വെഞ്ഞാറമ്മൂട് പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപികയെ ജാമ്യത്തിൽ വിട്ടയച്ചു.

You might also like