സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടാൻ കോടികൾ ചെലവാക്കണ്ട സ്ഥിതിയെന്ന് റിപ്പോർട്ടുകൾ
തിരുവനന്തപുരം: ഊര്‍ജ പ്രതിസന്ധിയിൽ നിന്നും മറികടക്കാന്‍ പ്രതിദിനം 2 കോടിയോളം രൂപ അധികം ചെലവഴിക്കേണ്ട സ്ഥിതിയിലാണ് കെഎസ്ഇബി വ്യക്തമാക്കി. ജല വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍, ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് കണക്കുകള്‍ പറയുന്നു. സംസ്ഥാനത്ത് ലഭ്യമായ വെള്ളത്തിന്‍റെ പത്തിലൊന്നു പോലും വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കുന്നു.