ഡോ എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനം; ആദരവ് അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

0

ഡൽഹി : അന്തരിച്ച മുൻരാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍ കലാമിന്‍റെ ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യത്തെ ശക്തവും സമ്പന്നവും കഴിവുറ്റതുമാക്കാൻ വേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച വ്യക്തിയാണ് മിസൈൽ മാൻ എന്നറിയപ്പെടുന്ന രാജ്യത്തിന്റെ മുൻ രാഷ്‌ട്രപതിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

You might also like