പൂനെ അന്താരാഷ്‌ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും

0

മുംബൈ: പൂനെ അന്താരാഷ്‌ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും. നാളെ മുതൽ 29 വരെയാണ് അടച്ചിടുക. ഇക്കാലയളവിൽ ഇവിടെ നിന്നും സർവീസ്  നടത്തുന്ന എല്ലാം വിമാനങ്ങളും നിർത്തിവയ്‌ക്കും.

You might also like