TOP NEWS|ചത്തിസ്ഗഢിൽ ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി; ഒരാൾ മരിച്ചു; നാലുപേർക്ക് ഗുരുതര പരിക്ക്

0

ചത്തിസ്ഗഢിലെ ജഷ്പൂരിൽ ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി ഒരാൾ മരിച്ചു. നാലുപേർ ഗുരുതരനിലയിലാണ്. 20 പേർക്ക് പരിക്കേറ്റു. റോഡിൽ ദുർഗ വിസാരചൻ ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് ഒരു എസ്.യു.വിയാണ് കയറിയത്. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പലരും പങ്കുവെച്ചിട്ടുണ്ട്.

You might also like