TOP NEWS| തമിഴ്‌നാട്ടിൽ നരഭോജി കടുവയെ പിടികൂടി

0

തമിഴ്നാട് നീലഗിരിയിൽ നരഭോജി കടുവയെ പിടികൂടി. നാല് മനുഷ്യരെയും മുപ്പതിലധികം വളർത്തുമൃഗങ്ങളെയും കൊന്ന കടുവയെയാണ് പിടികൂടിയത്. മാസനഗുഡിക്ക് സമീപം മേയാറിൽ വെച്ചാണ് കടുവയെ മയക്കുവെടി വെച്ച് പിടികൂടിയത്.

You might also like