സാങ്കേതിക തകരാർ; മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

0

മസ്‌കറ്റ്: സാങ്കേതിക തകരാറുകള്‍ മൂലം മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലെ മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങളും ‘മൈ മുനിസിപ്പാലിറ്റി’ എന്ന ആപ്ലിക്കേഷനും സാങ്കേതിക തകരാറുകള്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നുവെന്നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.

You might also like