TOP NEWS| കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം

0

കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം. പ്രളയ പശ്ചാത്തലത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് വിളിച്ചു ചേർത്തഅടിയന്തിര യോഗത്തിലാണ് പ്രവാസി സംഘടനാ പ്രതിനിധികൾ കേരളജനതയോടൊപ്പം തങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചത്. പ്രളയ ദുരന്തത്തിനിരയായവരുടെ ദുഃഖത്തിൽ പങ്കു ചേരാനും പുനർനിർമാണ പ്രക്രിയകളിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും ആണ് അംബാസഡർ സിബിജോർജ് സംഘടനാനേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തത് .

You might also like