TOP NEWS| 11 ഡാമുകളില്‍ റെഡ് അലര്‍ട്ട്; ഇടുക്കി ഡാം ഇന്ന് തുറക്കും

0

ഇടുക്കി ഡാം ഇന്ന് തുറക്കും. മൂന്ന് ഷട്ടറുകൾ 35 സെ.മീ ആണ് ഉയർത്തുക. ഡാം തുറക്കുന്നതിന്‍റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. യാതൊരു ആശങ്കയും വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മീഡിയവണിനോട് പറഞ്ഞു. 11 ഡാമുകളില്‍ ഇന്ന് റെഡ് അലര്‍ട്ടുണ്ട്.

You might also like