TOP NEWS| ഫേസ്ബുക്ക് പേരുമാറ്റുന്നു? ടെക് ഭീമന്‍ റീബ്രാന്‍ഡിങ്ങിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

0

പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങി ടെക് ഭീമന്‍ ഫേസ്ബുക്ക്. ‘മെറ്റാവേഴ്‌സ്’ എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. 

You might also like