TOP NEWS| ലഖിംപൂർ കർഷകക്കൊലയില്‍ തല്‍സ്ഥിതി റിപ്പോർട്ട് വൈകിയതില്‍ സുപ്രിം കോടതിക്ക് അതൃപ്തി

0

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ തൽസ്ഥിതി റിപ്പോർട്ട് വൈകിയതിൽ സുപ്രിം കോടതിക്ക് അതൃപ്തി . സാക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും കോടതി അതൃപ്തി അറിയിച്ചു. അന്വേഷണം തീരാക്കഥയായി മാറരുതെന്നും യു.പി സർക്കാറിന് കോടതി താക്കീത് നൽകി.

You might also like