TOP NEWS| സൗദിയിലെ സ്ഥാപനങ്ങളിൽ വൃത്തിയില്ലെങ്കിൽ ഇനി പണി കിട്ടും; നഗര പരിധിയിലെ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന

0

സൗദിയിലെ നഗര പരിധിയിലെ ഹോട്ടലുകളിലും, വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ശുചിത്വ പരിശോധനയിൽ വൻതുക പിഴ ഈടാക്കാൻ തീരുമാനം. ലോകോത്തര നിലവാരത്തിലേക്ക് റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളെ മാറ്റുന്നതിന്റെ ഭാഗമായാണിത്. ഹോട്ടലുകളിലും കടകളിലും വൃത്തിഹീനമായ സാഹചര്യമുണ്ടായാൽ സ്ഥാപനം അടച്ച് പൂട്ടാൻ നടപടിയെടുക്കും.

You might also like