പെട്രോൾ വില 200 ലെത്തിയാൽ ഇരുചക്രവാഹനത്തിൽ മൂന്ന് പേരെ അനുവദിക്കണം : അസം ബി.ജെ.പി അധ്യക്ഷന്‍
ഗുവാഹത്തി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് പരിഹാരവുമായി അസം ബി.ജെ.പി അധ്യക്ഷന്‍. രാജ്യത്ത് 100 കടന്ന പെട്രോൾ വില 200 ലെത്തിയാൽ മൂന്ന് പേരെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന വാദവുമായാണ് മുൻ മന്ത്രികൂടിയായ ബബീഷ് കലിത ഉയർത്തിയ ആവശ്യം