TOP NEWS| ട്വിറ്ററിനോട് പകരം വീട്ടാന്‍ ട്രംപ്; സ്വന്തം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു

0

പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ അക്കൗണ്ട്, മൈക്രോ ബ്ലോഗിങ്ങ് വെബ്‌സൈറ്റായ ട്വിറ്റർ കഴിഞ്ഞ ജനുവരിയില്‍ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ‘ട്രൂത്ത് സോഷ്യല്‍’ എന്നായിരിക്കും പുതിയ പ്ലാറ്റ്ഫോമിന്‍റെ പേര്.

You might also like