TOP NEWS| സൈനിക മേഖലയിൽ വനിതകൾക്ക് അവസരം നൽകുന്നതിനുള്ള നടപടികൾ കുവൈത്ത് ആരംഭിച്ചു
കുവൈത്തിൽ സൈനിക മേഖലയിൽ വനിതകൾക്ക് അവസരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 200 കുവൈത്തി വനിതകൾ വൈകാതെ സൈന്യത്തിൻറെ ഭാഗമാകും. കൂടുതൽ പേരെ വൈകാതെ സേനയിലെടുക്കുമെന്നും അധികൃതർ അറിയിച്ചു .