TOP NEWS| ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച; 13 വിനോദസഞ്ചാരികള്‍ മരിച്ചു

0

ഒക്‌ടോബർ 14ന് ഡെറാഡൂണിൽ നിന്ന് 230 കിലോമീറ്റർ അകലെ ഉത്തരകാശി ജില്ലയിലെ ഹർസിലിനടുത്തുള്ള ലംഖാഗ ചുരത്തിലേക്കുള്ള യാത്രാമധ്യേ ട്രക്കിംഗ് സംഘങ്ങളിലൊന്ന് മോശം കാലാവസ്ഥയില്‍ കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒൻപത് പോർട്ടർമാരിൽ ആറുപേർക്ക് സുരക്ഷിതമായി മടങ്ങാൻ കഴിഞ്ഞു. തുടര്‍ന്ന് കാണാതായ മൂന്ന് ചുമട്ടുതൊഴിലാളികളെയും എട്ട് ട്രെക്കർമാരെയും കുറിച്ച് അവർ അധികൃതരെ അറിയിക്കുകയായിരുന്നു.

You might also like