TOP NEWS| സംസ്ഥാനത്ത് ഇന്ന് 9361 പുതിയ രോഗികൾ, 825 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 9401 രോഗമുക്തർ, 99 മരണം
തിരുവനന്തപുരം: കേരളത്തില്‍ (kerala) ഇന്ന് 9361 പേര്‍ക്ക് കൊവിഡ് (covid) സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.