TOP NEWS| ബുറൈമിയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പാസ്‌പോര്‍ട്ട് വേണ്ട: പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം നീക്കി

0

യുഎഇ യുടെ അതിര്‍ത്തി പ്രദേശമായ ഒമാനിലെ ബുറൈമിയിലേക്ക് പോകാന്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടോ റെസിഡന്റ് കാര്‍ഡോ ആവശ്യമില്ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം നീക്കിയതോടെ ബുറൈമിയിലേക്കും ഒമാെന്റ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയും.

You might also like