സി​റി​യ​യി​ൽ യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണം; കൊടും ഭീകരൻ കൊ​ല്ല​പ്പെ​ട്ടു

0

വാ​ഷിം​ഗ്ട​ൺ ഡി​സി:സിറിയയിൽ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ടും​ഭീ​ക​രൻ കൊല്ലപ്പെട്ടു. കൊ​ടും​ഭീ​ക​ര​നാ​യ അ​ബ്ദു​ല്‍ ഹ​മീ​ര്‍ അ​ല്‍ മ​ത​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി സെ​ന്‍​ട്ര​ല്‍ ക​മാ​ന്‍​ഡ് വ​ക്താ​വ് ആ​ര്‍​മി മേ​ജ​ര്‍ ജോ​ണ്‍ റി​ഗ്‌​സ്ബി​യാ​ണ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ച​ത്.ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റ് ആ​ള​പാ​യ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

You might also like