TOP NEWS| ഫേസ്‌ബുക്ക് ഇന്ത്യയിൽ മുസ്‌ലിം വിരുദ്ധ അക്രമങ്ങളെ സഹായിച്ചുവെന്ന് റിപ്പോർട്ട്
ഇന്ത്യയിൽ വർഗീയ പരാമർശങ്ങളും വ്യാജ വാർത്തകളും നീക്കുന്നതിൽ ഫേസ്‌ബുക്ക് പക്ഷപാതിത്വപരമായി ഇടപെട്ടുവെന്ന് റിപ്പോർട്ട്. 2019 ഡിസംബറിലും ശേഷവും ഇന്ത്യയിൽ മുസ്‌ലിം വിരുദ്ധ അക്രമങ്ങളെ സഹായിച്ചുവെന്ന് ഫേസ്‌ബുക്കിൽ നിന്നും ചോർന്ന് കിട്ടിയ ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.